ദണ്ഡേവാഡ: ഛത്തിസ്ഗഢിലെ ദണേവാഡയില്‍ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്ക്. മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്.
സി.ആര്‍.പി.എഫ് ജവാന്‍മാരും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. വെടിവയ്പ് രൂക്ഷമായപ്പോള്‍ നക്സലുകള്‍ വനത്തിലേക്കു പിന്‍വലിഞ്ഞു. പിന്നാലെയാണ് സിആര്‍പിഎഫിന് നേരെ സ്ഫോടനം ഉണ്ടായത്.
This post have 0 komentar
EmoticonEmoticon