ads

banner

Friday, 29 March 2019

author photo

ലണ്ടന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​കൊ​ണ്ടു​വ​ന്ന ബ്രെ​ക്സി​റ്റ് കരാറിന്‍മേലുള്ള ധാരണകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. ഇത് മൂന്നാംതവണയാണ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളുന്നത്. 286ന് എതിരെ 344 വോട്ടുകള്‍ക്കാണ് ബ്രെക്സിറ്റ് ധാരണ തള്ളിയത്.

ബ്രെ​ക്സി​റ്റി​ലെ പി​ന്‍​വാ​ങ്ങ​ല്‍ ക​രാ​ര്‍ മാ​ത്ര​മാ​ണ് വോ​ട്ടി​നി​ട്ട​തെ​ന്നാ​ണു സൂ​ച​ന. ര​ണ്ടാം ഭാ​ഗ​മാ​യ രാ​ഷ്‌​ട്രീ​യ ക​രാ​റി​ന്മേ​ല്‍ വോ​ട്ടിം​ഗു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​യു​വും യു​കെ​യും ത​മ്മി​ലു​ള്ള ഭാ​വി ബ​ന്ധം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളു​ള്ള​ത് രാ​ഷ്‌​ട്രീ​യ ക​രാ​റി​ലാ​ണ്. പി​ന്‍​വാ​ങ്ങ​ല്‍, രാ​ഷ്‌​ട്രീ​യ ക​രാ​റു​ക​ള്‍ ഒ​രു​മി​ച്ചാ​ണു മു​ന്‍​പു ര​ണ്ടു​ത​വ​ണ​യും വോ​ട്ടി​നി​ട്ടു ത​ള്ളി​യ​ത്.

കരാര്‍ പാസായില്ലെങ്കില്‍ പ്രധാനമന്ത്രി തെരേസ മേയ് രാജിവയ്ക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement