കൊല്‍ക്കത്ത: വി ഫോര്‍ വിക്ടറി ഇതായിരുന്നു ബോളിവുഡിന്റെ താരമായ ഷാരൂഖ് ഖാന്‍ മമതയുമായ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ കൈകളിലെ വിരലുകളാല്‍ പ്രകടിപ്പിച്ചത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മമത ബാനാര്‍ജിക്ക് വിജയാശംസകല്‍ നേരാനായി എത്തിയതായിരുന്നു നടന്‍.
ബംഗാളിലുള്ള മമതയുടെ ഓഫീസിലെത്തിയാണ് താരം ആശംസകള്‍ നേര്‍ന്നത്. തുടര്‍ന്ന് തിരിച്ചും തന്റെ സന്തോഷം മമത പ്രകടിപ്പിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon