ads

banner

Monday, 11 March 2019

author photo


വാ​ഷിം​ഗ്ട​ണ്‍: സൈ​ക്ക്ലിം​ഗ് ചാ​മ്ബ്യ​ന്‍ കെ​ല്ലി കാ​റ്റ്‌​ല​ന്‍ ആത്മഹത്യ ചെയ്തു. സൈ​ക്ലിം​ഗ് ലോ​ക​ചാ​മ്ബ്യ​നും ഒ​ളി​മ്ബി​ക്സ് വെ​ള്ളി​മെ​ഡ​ല്‍ ജേ​താ​വു​മാണ് കാ​റ്റ്‌​ല​ന്‍. 23 വയസ്സായിരുന്നു. 

കാ​റ്റ്‌​ല​ന്‍ ആത്മഹത്യാ ചെയ്തതാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.  ജനുവരിയില്‍ കാ​റ്റ്‌​ല​ന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അവരുടെ സഹോദരി അറിയിച്ചു. 

2016ലും 2016​ലും ലോ​ക ചാ​മ്ബ്യ​ന്‍ പ​ട്ട​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ കാ​റ്റ്‌​ലി​ന്‍ 2016ലെ ​റി​യോ ഒ​ളി​മ്ബി​ക്സി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ നേ​ടു​ക​യും ചെ​യ്തു. സ്റ്റാ​ന്‍​സ്ഫ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​യു​മാ​യി​രു​ന്നു കാ​റ്റ്ല​ന്‍.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement