ads

banner

Sunday, 3 March 2019

author photo

ടിക്കറ്റ് ബുക്കിങ്ങിന് ഇനി സ്വന്തം ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേ.  യാത്രക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുന്‍ഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്, ഇന്റര്‍നാഷണല്‍ കാര്‍ഡ് തുടങ്ങിയവ ഐ പേ പ്ലാറ്റ്ഫോമുവഴി ഉപയോഗിക്കാന്‍ കഴിയും എന്ന കാര്യം അവതരിപ്പിച്ച് റെയില്‍വെ രംഗത്തെത്തിയിരിക്കുന്നു. 

മാത്രമല്ല, ഈ ഐ പേ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് മൂന്നാമതൊരു പേമന്റ് ഗേറ്റ് വേ വഴി ബാങ്കുകളിലേക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാവുന്നതുമാണ്. കൂടാതെ, ഇനി മുതല്‍ പണം അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യാതെ വരുകയും ചെയ്താല്‍ ഐആര്‍സിടിസിതന്നെ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്. ു പ്രത്യേകതയും ഇതിന് ഉണ്ട്. 

ഇത്തരത്തിലൊരു ഇടപാട് പൂര്‍ത്തിയാകാതെ മുടങ്ങുന്നവ പതിവാണ്. ഇത്തരം പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഐ പേയുടെ ഈ കടന്നു വരവ്. മാത്രമല്ല, ഐആര്‍സിടിസിയുടെ സാങ്കേതിക പങ്കാളിയായ എംഎംഎഡി കമ്യൂണിക്കേഷന്‍സാണ് ഐ പേയുടെ സാങ്കേതിക സഹായം നല്‍കുന്നത്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement