രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന പ്രതീക്ഷകൾ മങ്ങി തുടങ്ങിയതിനിടെ ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന കാര്യത്തിൽ അഭിപ്രായം പങ്ക് വെച്ച് രാഹുൽ ഗാന്ധി. ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുൽ ഗാന്ധി. ദക്ഷിണേന്ത്യയിൽ ധ്രുവീകരണത്തിന് മോദി ശ്രമിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ദക്ഷിണേന്ത്യയുടെ ഭാഷയും സംസ്കാരവും ഭീഷണി നേരിടുമെന്ന് ജനങ്ങൾക്ക് ആശങ്കയുള്ളതാണ് നിലവിലെ സാഹചര്യം. മത്സരിക്കുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും രാഹുൽ വിശദമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon