ads

banner

Friday, 8 March 2019

author photo

പൊതു തെരഞ്ഞെടുപ്പ്  ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളുടെ സമയ ക്രമത്തെ  ബാധിക്കില്ലെന്ന് കമ്മറ്റി ഓഫ് അഡ്മിനിസ്‌ടേറ്റേഴ്‌സ് ചീഫ് വിനോദ് റായ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ 8 മണിക്കും രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യത്തെ മത്സരം 4 മണിക്കുമായിരുന്നു ആരംഭിച്ചിരുന്നത്.എന്നാല്‍ ഇത്തവണ പൊതു തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ മത്സര സമയത്തില്‍ മാറ്റമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഐപിഎല്‍ മത്സരങ്ങളെ ബാധിക്കില്ലെന്നും വൈകിട്ട് 4 മണിക്കും, 8 മണിക്കുമായിരിക്കുമെന്നും വിനോദ് റായ് അറിയിച്ചു.

ലീഗ് മത്സരങ്ങള്‍ പഴയ സമയത്ത് തന്നെയാണ് ആരംഭിക്കുന്നതെങ്കിലും നോക്കൗട്ട് മത്സരങ്ങളും ഫൈനല്‍ മത്സരവും ഇത്തവണ വൈകിട്ട് 7 മണിക്കായിരിക്കും തുടങ്ങുക.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement