ന്യൂഡൽഹി: ബഹിരാകാശ നേട്ടം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്‍റെ ചുമതലയുള്ള ഗവേഷണസ്ഥാപനമായ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ) നേട്ടത്തിലും നിങ്ങളുടെ പ്രവർത്തിയിലും അഭിമാനിക്കുന്നു, അഭിനന്ദിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽഗാന്ധി ട്വിറ്ററിൽ പ്രതികരിച്ചത്.
ഇതിനൊപ്പം ലോക നാടകദിനത്തിൽ പ്രധാനമന്ത്രിയ്ക്ക് ആശംസകൾ നേരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
Well done DRDO, extremely proud of your work.
— Rahul Gandhi (@RahulGandhi) March 27, 2019
I would also like to wish the PM a very happy World Theatre Day.
This post have 0 komentar
EmoticonEmoticon