പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിനെ പാർട്ടി സസ്‌പെൻഡ് ചെയ്‌തു. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സർസയ്യ ആദത്തിന് നേരെയാണ് പാർട്ടി നടപടിയുണ്ടായത്. പ്രധാനമന്ത്രി കൂടി പങ്കെടുത്ത ബീഡിക്ഷേമനിധി ഉദ്ഘാടന ചടങ്ങിൽ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനാണ് സസ്പെൻഷൻ.
https://ift.tt/2wVDrVvപൊതുവേദിയില്‍ മോദിയെ പുകഴ്ത്തിയ കേന്ദ്രകമ്മിറ്റി അംഗത്തെ സിപിഎം സസ്‌പെൻഡ് ചെയ്‌തു
Next article
MIT's creepy 'Cheetah' robot can now do backflips
Previous article
Pentagon approaches massive new AI, machine learning breakthrough
This post have 0 komentar
EmoticonEmoticon