ads

banner

Tuesday, 19 March 2019

author photo

12-ാമത് ഐപിഎല്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മാർച്ച് 23 ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോഹ്‌ലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. ചെന്നൈയില്‍ മെയ് 12നാകും ഫൈനലെന്നാണ് സൂചന.

ക്രിക്കറ്റ്‌ ലോകകപ്പും ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് മത്സരക്രമം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടില്‍ 7 മത്സരങ്ങള്‍ വീതം കളിക്കും. ഐപിഎല്‍ കഴിഞ്ഞ ഉടനെ ലോകകപ്പിനായി തയ്യാറെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് 23 ദിവസം ലഭിക്കുന്ന തരത്തിലാണ് ഐപിഎല്‍ മത്സരക്രമം. 

ഐപിഎല്‍ മത്സരക്രമം ചുവടെ:


മാര്‍ച്ച്‌ 23: ചെന്നൈ സൂപ്പര്‍ കിംഗ്സ് Vs റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
മാര്‍ച്ച്‌ 24: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് Vs സണ്‍റൈസേഴ്സ് ഹൈദരാബാദ്
8 PM - മുംബൈ ഇന്ത്യന്‍സ് Vs ഡല്‍ഹി ക്യാപിറ്റല്‍സ്
മാര്‍ച്ച്‌ 25: രാജസ്ഥാന്‍ റോയല്‍സ് Vs കിംഗ്സ് ഇലവന്‍ പഞ്ചാബ്
മാര്‍ച്ച്‌ 26: ഡല്‍ഹി ക്യാപിറ്റല്‍സ് Vs ചെന്നൈ സൂപ്പര്‍ കിംഗ്സ്
മാര്‍ച്ച്‌ 27: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് Vs കിംഗ്സ് ഇലവന്‍ പഞ്ചാബ്
മാര്‍ച്ച്‌ 28: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ Vs മുംബൈ ഇന്ത്യന്‍സ്
മാര്‍ച്ച്‌ 29: സണ്‍റൈസേഴ്സ് ഹൈദരാബാദ് Vs രാജസ്ഥാന്‍ റോയല്‍സ്
മാര്‍ച്ച്‌ 30: കിംഗ്സ് ഇലവന്‍ പഞ്ചാബ് Vs മുംബൈ ഇന്ത്യന്‍സ്
8:00 pm: ഡല്‍ഹി ക്യാപിറ്റല്‍സ് Vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
മാര്‍ച്ച്‌ 31: സണ്‍റൈസേഴ്സ് ഹൈദരാബാദ് Vs റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
8:00 pm: ചെന്നൈ സൂപ്പര്‍ കിംഗ്സ് Vs രാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 1: കിംഗ്സ് XI പഞ്ചാബ് Vs ഡല്‍ഹി ക്യാപിറ്റല്‍സ്
ഏപ്രില്‍ 2: രാജസ്ഥാന്‍ റോയല്‍സ് Vs റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ഏപ്രില്‍ 3: മുംബൈ ഇന്ത്യന്‍സ് Vs ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഏപ്രില്‍ 4: ഡല്‍ഹി ക്യാപിറ്റല്‍സ് Vs സണ്‍റൈസ് ഹൈദരാബാദ്
ഏപ്രില്‍ 5: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ Vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഏപ്രില്‍ 6, 4pm: ചെന്നൈ സൂപ്പര്‍ കിംഗ്സ് Vs കിംഗ്സ് ഇലവന്‍ പഞ്ചാബ്
8:00 PM: സണ്‍റൈസേഴ്സ് ഹൈദരാബാദ് Vs മുംബൈ ഇന്‍ഡ്യന്‍സ്
ഏപ്രില്‍ 7, 4pm: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ Vs ഡല്‍ഹി ക്യാപിറ്റല്‍സ്
8:00 pm: രാജസ്ഥാന്‍ റോയല്‍സ് Vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഏപ്രില്‍ 8: കിംഗ്സ് ഇലവന്‍ പഞ്ചാബ് Vs സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഏപ്രില്‍ 9: ചെന്നൈ സൂപ്പര്‍ കിംഗ്സ് Vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഏപ്രില്‍ 10: മുംബൈ ഇന്ത്യന്‍സ് Vs കിംഗ്സ് ഇലവന്‍ പഞ്ചാബ്
ഏപ്രില്‍ 11: രാജസ്ഥാന്‍ റോയല്‍സ് Vs ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഏപ്രില്‍ 12: കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് Vs ഡല്‍ഹി ക്യാപിറ്റല്‍സ്
ഏപ്രില്‍ 13: 4pm - മുംബൈ ഇന്ത്യന്‍സ് Vs രാജസ്ഥാന്‍ റോയല്‍സ്
8:00 pm - കിംഗ്സ് ഇലവന്‍ പഞ്ചാബ് Vs റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ഏപ്രില്‍ 14: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് Vs ചെന്നൈ സൂപ്പര്‍ കിംഗ്സ്
8:00 pm സണ്‍റൈസേഴ്സ് ഹൈദരാബാദ് Vs ഡല്‍ഹി ക്യാപിറ്റല്‍സ്
ഏപ്രില്‍ 15: മുംബൈ ഇന്ത്യന്‍സ് Vs റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ഏപ്രില്‍ 16: കിംഗ്സ് ഇലവന്‍ പഞ്ചാബ് Vs രാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 17: സണ്‍റൈസേഴ്സ് ഹൈദരാബാദ് Vs ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഏപ്രില്‍ 18: ഡല്‍ഹി തലസ്ഥാനങ്ങള്‍ Vs മുംബൈ ഇന്ത്യന്‍സ്
ഏപ്രില്‍ 19: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് Vs റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ഏപ്രില്‍ 20: 4PM രാജസ്ഥാന്‍ റോയല്‍സ് Vs മുംബൈ ഇന്ത്യന്‍സ്
8:00 pm - ഡല്‍ഹി ക്യാപിറ്റല്‍സ് VS കിംഗ്സ് ഇലവന്‍ പഞ്ചാബ്
ഏപ്രില്‍ 21: 4pm - സണ്‍റൈസ് ഹൈദരാബാദ് VS കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
8:00 pm - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ Vs ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഏപ്രില്‍ 22: രാജസ്ഥാന്‍ റോയല്‍സ് Vs ഡല്‍ഹി ക്യാപിറ്റല്‍സ്
ഏപ്രില്‍ 23: ചെന്നൈ സൂപ്പര്‍ കിംഗ്സ് Vs സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഏപ്രില്‍ 24: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ Vs കിംഗ്സ് ഇലവന്‍ പഞ്ചാബ്
ഏപ്രില്‍ 25: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് Vs രാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 26: ചെന്നൈ സൂപ്പര്‍ കിംഗ്സ് Vs മുംബൈ ഇന്ത്യന്‍സ്
ഏപ്രില്‍ 27: രാജസ്ഥാന്‍ റോയല്‍സ് Vs സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഏപ്രില്‍ 28 4pm: ഡല്‍ഹി ക്യാപിറ്റല്‍സ് Vs റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
8:00 pm: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് Vs മുംബൈ ഇന്ത്യന്‍സ്
ഏപ്രില്‍ 29: സണ്‍റൈസേഴ്സ് ഹൈദരാബാദ് Vs കിംഗ്സ് ഇലവന്‍ പഞ്ചാബ്
ഏപ്രില്‍ 30: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് Vs രാജസ്ഥാന്‍ റോയല്‍സ്
മേയ് 1: ചെന്നൈ സൂപ്പര്‍ കിംഗ്സ് Vs ഡല്‍ഹി ക്യാപിറ്റല്‍സ്
മെയ് 2: മുംബൈ ഇന്ത്യന്‍സ് Vs സണ്‍റൈസേഴ്സ് ഹൈദരാബാദ്
മെയ് 3: കിംഗ്സ് ഇലവന്‍ പഞ്ചാബ് Vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
മേയ് 4: ഡല്‍ഹി ക്യാപിറ്റല്‍സ് vs രാജസ്ഥാന്‍ റോയല്‍സ്
8:00 pm: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ Vs സണ്‍റൈസേഴ്സ് ഹൈദരാബാദ്
മേയ് 5: കിംഗ്സ് ഇലവന്‍ പഞ്ചാബ് Vs ചെന്നൈ സൂപ്പര്‍ കിംഗ്സ്
8:00 PM: മുംബൈ ഇന്ത്യന്‍സ് Vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement