കായംകുളം: കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ വാതില്‍ തകര്‍ത്ത് ഒാര്‍ത്തഡോക്സ് വിഭാഗം അകത്തുകയറിയ സംഭവത്തില്‍ യാക്കോബായ വിഭാഗം വൈദികരും വിശ്വാാസികളും നടത്തുന്ന പ്രതിഷേധ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. പ്രതിഷേധം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വിശ്വാസികളും വൈദികരും പള്ളിക്ക് സമീപത്തെ കെ.പി റോഡിന് സമീപം പ്രതിഷേധമുയര്‍ത്തി പ്രാര്‍ത്ഥനാ യജ്ഞവുമായി നിലയുറപ്പിച്ചിരിക്കുകയാണ്.
ആലപ്പുഴ ജില്ലാ കളക്ടര്‍ യാക്കോബായ വിഭാഗത്തെ ഇന്ന് ച്ര്#ച്ചക്ക് വിളിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ പൂട്ടിയിരുന്ന പള്ളി ഓര്‍ത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും ഗേറ്റ് തള്ളി തുറന്ന് പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറി പ്രാര്‍ത്ഥന നടത്തിയത്.
Thursday, 21 March 2019
Next article
ബിജെപി സ്ഥാനാർഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല
Previous article
ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്പന നിരോധിച്ചു
This post have 0 komentar
EmoticonEmoticon