ads

banner

Wednesday, 27 March 2019

author photo

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.   തീരുമാനം വരും വരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാണ് അപ്പീലില്‍ ആവശ്യം.ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് അപ്പീല്‍ നല്‍കിയത്. 

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ യുവ നടി ആക്രമണത്തിനിരയായത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം നടിയുടെ വാഹനം ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. നടന്‍ ദിലീപും പള്‍സര്‍ സുനിയുമടക്കം കേസില്‍ 11 പ്രതികളുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement