മെക്‌സിക്കോ സിറ്റി: കിഴക്കന്‍ മെക്‌സിക്കോയില്‍ ആഘോഷ പാര്‍ട്ടിക്കിടെ നടന്ന വെടിവയ്പ്പില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ പിഞ്ചുകുട്ടിയുമുണ്ട്. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
മെക്‌സിക്കോയിലെ വെരക്രൂസില്‍ വെള്ളിയാഴ്ചയാണ് മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം വെടിവയ്പ്പ് നടത്തിയത്. ബാറിലേക്ക് എത്തിയ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon