ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഇനി തനിഷ്‌ക് ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍. നയന്‍സ് തനിഷ്‌കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്ന കാര്യം തനിഷ്‌ക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിഷ്‌കിന്റെ ബ്രാന്റ് അംബാസിഡറാകുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ടാറ്റയുടെ ഡിടിഎച്ച് ടാറ്റ സ്‌കൈയുടെ ബ്രാന്റ് അംബാസിഡറും നയന്‍സ് തന്നെയായിരുന്നു.
HomeUnlabelledലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഇനി തനിഷ്‌കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേയ്ക്ക്
Friday, 19 April 2019
Next article
യുപിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി
This post have 0 komentar
EmoticonEmoticon