തിരുവനന്തപുരം: അമിത് ഷായുടെ വയനാട് പരാമര്‍ശത്തിന് സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസെന്ന് കോടിയേരി ബാലകൃഷ്ണന്‍.വര്‍ഗീയ വിഷം ചീറ്റുന്നത് ആര്‍.എസ്.എസിന്റെ രീതിയാണെന്ന് കോടിയേരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുമ്പോള്‍ ആര്‍.എസ്.എസ് വര്‍ഗീയ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് ശ്രദ്ധിക്കണമായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon