കൊല്ലം: കനത്ത ചൂടിനെ തുടര്‍ന്നു തെന്മല 13 കണ്ണറ പാലത്തിലെ റെയില്‍വേ ട്രാക്ക് വികസിച്ചു. സംഭവത്തെ തുടര്‍ന്നു റെയില്‍വേ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെത്തി അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. വികസിച്ച ഭാഗം യാത്രായോഗ്യമാക്കിയെന്നും അപകട സാധ്യതയില്ലെന്നും റെയില്‍വേ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon