ads

banner

Monday, 1 April 2019

author photo

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. പൂ​ഞ്ചി​ലെ കൃ​ഷ്ണ​ഗാ​ട്ടി മേ​ഖ​ല​യി​ല്‍ പാ​ക് സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ ആ​റു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു. 

അഞ്ച് ബിഎസ്‌എഫ് ജവാന്മാര്‍ക്കും പ്രദേശവാസികള്‍ക്കും പരുക്കേറ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

സംഭവത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഷാഹ്പൂരിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. മേഖലയില്‍ പാക് ഷെല്ലാക്രമണം തുടരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement