ads

banner

Wednesday, 17 April 2019

author photo

കൊച്ചി:  അഭിപ്രായ സര്‍വേകള്‍ തെറ്റുമെന്നും  ബിജെപി ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. യുപിയില്‍ ചില സീറ്റുകള്‍ പോയേക്കാം. മറ്റിടങ്ങളില്‍നിന്നു നഷ്ടം പരിഹരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ വിജയിക്കാത്ത ഇടങ്ങളില്‍ ഇക്കുറി 60 സീറ്റ് പിടിക്കും. കേരളത്തില്‍ അഞ്ചുസീറ്റ് ഉറപ്പാണ്. അത് ഏതെന്ന് ഇപ്പോള്‍ പറയില്ലെന്നും അമിത് ഷാ പറഞ്ഞു  

 

ശബരിമല തിരഞ്ഞെടുപ്പു വിഷയമല്ല, വിശ്വാസത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ നേരിട്ട അതിക്രമങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കും. അതു തടയാനാകില്ല. ശബരിമലയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കുന്നതിനു മാത്രമാണു വിലക്ക്. എല്ലാ സുപ്രീംകോടതി വിധികളും നടപ്പാക്കുമോയെന്ന് അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു. വയനാടിനെക്കുറിച്ച് നടത്തിയ 'പാക്കിസ്ഥാന്‍' പരാമര്‍ശത്തില്‍ മാപ്പുപറയില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രം ജനങ്ങള്‍ അംഗീകരിച്ചതാണെന്നും അമിത് ഷാ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മറുപടി നല്‍കി.മനോരമ ന്യൂസിനോടാണ് അമിത്  ഷാ    ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement