ads

banner

Wednesday, 17 April 2019

author photo

ഇരിങ്ങാലക്കുട: ചായ ചൂടാക്കി നൽകാത്തതിന് മകൻ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. 50 ശതമാനം പൊള്ളലേറ്റ വെസ്‌റ്റ്‌ കോമ്പാറ കൈപ്പിള്ളി വീട്ടില്‍ ലീല(53) യെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ വിഷ്‌ണു (24)വിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. 

തിങ്കളാഴ്‌ച, വിഷുദിനത്തിൽ ഉച്ചയ്‌ക്ക്‌ 11നാണ്‌ നാടിനെ ഞെട്ടിച്ച കൊലപാതക ശ്രമം നടന്നത്‌. വിഷ്‌ണു ലഹരിക്കടിമപ്പെട്ട്‌ പതിവായി അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. ആറുമാസം മുന്‍പ്‌ അപകടത്തില്‍ ഗുരുതരാവസ്‌ഥയിലായ വിഷ്‌ണുവിനെ ലീലയാണ്‌ കൂലിപ്പണി ചെയ്‌തും മറ്റുള്ളവരുടെ സഹായം കൊണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നത്‌. ഈ അപകടത്തില്‍ വിഷ്‌ണുവിന്റെ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടിട്ടുണ്ട്‌.വിവിധ തരം ലഹരിക്കടിമയാണ് പ്രതി. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement