കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. വോട്ട് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്ററുകള്‍.മുണ്ടക്കൈയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപത്താണ് പോസ്റ്ററുകള്‍ കണ്ടത്.
സിപിഐ നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍. ഇതിനു മുന്‍പും വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ കണ്ടെത്തിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon