കുവൈത്ത് : ഇന്ന് മുതല്‍ കുവൈത്തില്‍ പൊലീസുകാരുടെ യൂണിഫോമില്‍ മാറ്റം വരും. ബ്രൗണ്‍ നിറത്തിലുള്ള വേനല്‍ക്കാല യൂണിഫോമാണ് സുരക്ഷ സൈനികര്‍ അണിയുക . ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon