ads

banner

Sunday, 21 April 2019

author photo

വത്തിക്കാന്‍: ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക് ഈസ്റ്റർ ദിനത്തിൽ സന്ദേശവുമായി പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ പായാതെ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ വിശ്വാസികള്‍ക്ക് മാർപാപ്പ സന്ദേശം നൽകി.

ഈസ്റ്റര്‍ ദിനത്തില്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ സെന്‍റ് പീറ്റര്‍ ബസലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂശകളും നടന്നു. .മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവച്ചവനാണ് യേശുദേവനെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement