റിയാദ്: സൗദിയിലെ റിയാദില്‍ ഭീകരാക്രമണ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു.
റിയാദ് പ്രവിശ്യയുടെ വടക്ക് ഭാഗത്ത് സുല്‍ഫി എന്ന സ്ഥലത്തെ ഇന്‍വെസ്റ്റിഗേഷന്‍ സെന്ററിലാണ് ആക്രമണ ശ്രമം ഉണ്ടായത്.
കൂടുതല്‍ വിവരങ്ങള്‍ ലഭൃമായിട്ടില്ല.
This post have 0 komentar
EmoticonEmoticon