ads

banner

Tuesday, 21 May 2019

author photo

തിരുവനന്തപുരം : സമൂഹ മാദ്ധ്യമം വഴി അപകീർത്തിപ്പെടുത്തിയെന്നു ആരോപിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള കേസ് രജിസ്റ്റർ ചെയ്തു .

സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കുന്നത് ശ്രീധരൻ പിള്ളയാണെന്ന് കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് നടപടി. വിവാദ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.  

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ,ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു . ‘ കേസു ജയിക്കും. നഷ്ടപരിഹാരത്തുക ശബരിമല സമരത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും പീഡനമേറ്റുവാങ്ങിയ അയ്യപ്പഭക്തർക്ക് നൽകും ,അദ്ദേഹം പറഞ്ഞു .

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement