രാജ്യം ഉറ്റു നോക്കുന്ന ജനവിധി ഇന്ന്. രാജ്യത്ത് താമര വിരിയുമോ അത് രാജ്യം കയ്യടിക്കുമോ എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. വോട്ടെണ്ണലിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. രാജ്യത്തെ 542 മണ്ഡലങ്ങളിലെ ജനവിധിയാണ് ഇന്നറിയുക.
http://bit.ly/2wVDrVvHomeUnlabelledരാജ്യത്ത് ‘താമര’ വിരിയുമോ രാജ്യം ‘കയ്യടിക്കുമോ’; ജനവിധി 2019 ഇന്നറിയാം; വോട്ടെണ്ണൽ 8 മണി മുതൽ
Thursday, 23 May 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon