തിരുവനന്തപുരം: ഒന്നര മണിക്കൂര്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴേക്കും 20 സീറ്റുകളിലും യുഡിഎഫിനാണ് മേല്‍ക്കൈ. 10 ശതമാനം വോട്ടുകളാണ് ഇതുവരെയും എണ്ണിത്തീര്‍ന്നത്. എല്‍ഡിഎഫ് 19 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുണ്ട്. ബിജെപി തിരുവനന്തപുരത്ത് രണ്ടാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.
Thursday, 23 May 2019
Next article
എൻഡിഎ ആധിപത്യം: കേവല ഭൂരിപക്ഷം കടന്ന് ബിജെപി
Previous article
വോട്ടെണ്ണൽ പുരോഗമിക്കുന്നു; മിക്ക സംസ്ഥാനങ്ങളിലും ബിജെപിക്ക് ലീഡ്
This post have 0 komentar
EmoticonEmoticon