ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിന്റെ ഏറ്റവും പുതിയ സ്റ്റില്‍ പുറത്തു വിട്ടു. ചിത്രം വന്‍ വിജയം കരസ്ഥമാക്കി മുന്നേറുകയാണ് .
തനി നാട്ടിന്‍പുറത്തുകാരനായി ദുല്‍ഖര്‍ എത്തിയ സിനിമ ഏപ്രില്‍ 25 നാണ് റിലീസ് ചെയ്തത് . നവാഗതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം പൊയ്ക്കൊണ്ടിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon