മധ്യപ്രദേശ്: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. പത്ത് എം.എല്‍.എമാരെ ബി.ജെ.പി ഫോണില്‍ ബന്ധപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ തനിക്ക് പൂര്‍ണവിശ്വാണമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് ഗവര്‍ണറെ സമീപിക്കുമെന്ന് ബി.ജെ.പി ഇന്നലെ വ്യക്തമാക്കിയിരുന്നു.
http://bit.ly/2wVDrVvHomeUnlabelledകോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണവും പദവിയും വാഗ്ദാനം നല്കി;മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്
This post have 0 komentar
EmoticonEmoticon