ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷവും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തത് അദ്ഭുദപ്പെടുത്തുന്നതായി പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ട്വിറ്റെറിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
കോൺഗ്രസ് ഈ കുടുംബവാഴ്ചയെ എറിഞ്ഞുകളയണം. രാഷ്ട്രീയ പ്രായോഗികത കോൺഗ്രസിന് പുതിയൊരു അധ്യക്ഷനെ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചിലപ്പോൾ കോൺഗ്രസിന് അതിന് സാധിച്ചെന്നുവരില്ലെന്നും രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon