ads

banner

Thursday, 16 May 2019

author photo

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ വീതിക്കൂട്ടൽ പുരോഗമിക്കുന്നു. ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം അഞ്ച് വളവുകൾക്ക് വീതികൂട്ടുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുക.
നിർമ്മാണ പ്രവർത്തനം നടക്കുന്നതിന്റെ ഭാഗമായി മെയ് 14 മുതൽ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ചുരത്തിലെ മൂന്ന് , അഞ്ച് വളവുകളുടെ വീതിയാണ് വർധിപ്പിച്ചത്. വീതിക്കൂട്ടിയ ഭാഗത്തെ ടാറിങ് ജോലികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ആറ് കോടിയോളമാണ് രണ്ട്  വളവുകൾ വീതിക്കൂട്ടുന്നതിനുള്ള ചിലവ്. വീതികൂട്ടാനുള്ള ആറ് , ഏഴ് , എട്ട് വളവുകൾക്കായുള്ള ഫണ്ടിന് വേണ്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിക്കുമെന്ന് മന്ത്രി ജി. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement