ന്യൂഡല്‍ഹി: അക്ബര്‍ റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് ഡല്‍ഹി പോലീസ് ബിഎംഡബ്ല്യു കാര്‍ മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഡല്‍ഹിയിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് വൃത്തം അറിയിച്ചു. ഡല്‍ഹിയിലെ വിഐപി മേഖലയാണ് അക്ബര്‍ റോഡ്.പരിക്കേറ്റ യുവതിയെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
This post have 0 komentar
EmoticonEmoticon