അമരാവതി: ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയെ തറപറ്റിച്ച് വൈ.എസ്. ആര്‍ കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ട സൂചനകള്‍ ലഭിച്ച 162 സീറ്റുകളില്‍ 132 സീറ്റുകളിലും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം തുടരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. മുപ്പത് സീറ്റുകളിലാണ് മുന്നേറുന്നത്. 88 ആണ് ആന്ധ്രയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത്.
This post have 0 komentar
EmoticonEmoticon