മലപ്പുറം: എടവണ്ണപ്പാറയിൽ ബസ് സ്റ്റാന്‍റിനുള്ളിലെ കടയിൽ തീപിടുത്തം. രണ്ട് കടകളിലേക്ക് കൂടി തീ പടർന്നെങ്കിലും തീയണച്ചു.ഫയർ ഫോഴ്സ് തീ അണച്ചു. ഒരു ബേക്കറി പൂർണ്ണമായും കത്തിനശിച്ചു.ആളപായം ഇല്ല .

This post have 0 komentar
EmoticonEmoticon