റാവല്‍പിണ്ടി: പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ സൈനിക ആശുപത്രിയില്‍ സ്ഫോടനം. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പാകിസ്താന്‍ ബന്ധമുള്ള ജയ്ശെ മുഹമ്മദ് സംഘടനയുടെ തലവന്‍ മൗലാനാ മസൂദ് അസര്‍ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആശുപത്രിയിലെ ഹാര്‍ഡിയോളജി വിഭാഗത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ആശുപത്രി കെട്ടിടത്തില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നുണ്ട്. സ്ഫോടനത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
#RAWALPINDI footage from the scene of the explosion. Rescue 1122 are on scene! Rescue 1122 are on scene, 7 injured people have been transported to A&E. pic.twitter.com/nM7iW5tlZb
— Asfand Khan (@_rescueranger) June 23, 2019
This post have 0 komentar
EmoticonEmoticon