ads

banner

Wednesday, 26 June 2019

author photo

കണ്ണൂർ :  പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറ നറുക്കും ചീത്തയിൽ ആൾമറയില്ലാത്ത കിണറിൽ കാട്ടാന വീണു. ഇന്നലെ രാത്രിയാണ് കാട്ടാന കിണറ്റിൽ വീണത്. രാവിലെ സമീപവാസികളായ നാട്ടുകാർ ഇതു കണ്ടതോടെ വിവരം വനംവകുപ്പിനെയും പൊലീസിനെയും അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇവരെ നാട്ടുകാർ തടഞ്ഞു.സ്ഥിരം കാട്ടാന ശല്യമുള്ള പ്രദേശമാണ് അതിർത്തി മേഖലയായ നറുക്കും ചീത്ത. പലവട്ടം പരാതി നൽകിയിട്ടും ആവശ്യമായ നടപടികൾ അധികൃതരെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ആനയെ കരയ്ക്കു കയറ്റാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും കാട്ടാനകൾ സ്ഥലത്ത് നിലയുറപ്പിച്ചതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement