ദില്ലി : സ്വര്‍ണ്ണ വില റെക്കോര്‍ഡില്‍, ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3240യായി, പവന് 200 രൂപ ഉയര്‍ന്ന് 25,920 രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ ഒരു ഡോളറിന്റെ മൂല്യം 68 രൂപ 82 പൈസ വരെ താഴ്ന്നിരുന്നു.
https://ift.tt/2wVDrVvസ്വർണ്ണ വില റെക്കോർഡിലേക്ക് ;25 രൂപ ഗ്രാമിന് വർധിച്ചു
Previous article
FaceApp Challenge offers hilariously geriatric results
This post have 0 komentar
EmoticonEmoticon