അമേരിക്കൻ ഫാന്റസി അഡ്വഞ്ചർ കോമഡി ചിത്രം ജുമാന്‍ജിയുടെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നു. ജുമാൻജി: ദ് നെക്സ്റ്റ് ലെവൽ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ജേക് കസ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡ്വെയ്ൻ ജോണ്‍സണ്‍, ജാക്ക് ബ്ലാക്ക്, കെവിൻ ഹാർട്ട്, നിക് ജൊനാസ്, കാരെൻ ഗില്ലൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം ഡിസംബർ 25നു തിയറ്ററുകളിലെത്തും.
https://ift.tt/2wVDrVvജുമാൻജി: ദ് നെക്സ്റ്റ് ലെവൽ; ട്രെയിലര്‍ എത്തി
Previous article
‘ഗൊറില്ല’യുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു
This post have 0 komentar
EmoticonEmoticon