ലണ്ടൻ: വമ്പൻ ജയമെന്ന ലക്ഷ്യം പാളിയതോടെ പാകിസ്താൻ ലോകകപ്പ് സെമി കാണാതെ പുറത്ത്. ഇതോടെ ന്യൂസിലൻഡ് സെമി ഉറപ്പിച്ചു. ബംഗ്ലാദേശിനെതിരെ കൂറ്റൺ റൺസ് ലക്ഷ്യമിട്ടിറങ്ങിയ പാകിസ്താന് 315 റൺസെടുക്കാനേ സാധിച്ചുള്ളൂ. സെമിയിൽ പ്രവേശിക്കണമെങ്കിൽ 450ന് മുകളിൽ പാകിസ്താൻ സ്കോർ ചെയ്യണമായിരുന്നു. അല്ലാത്തപക്ഷം ബംഗ്ലാദേശിനെ ഏഴ് റൺസിന് ഓൾ ഔട്ടാക്കണമായിരുന്നു.ഇത് രണ്ടും നടക്കാതെ വന്നതോടെയാണ് പാകിസ്താൻ പുറത്തായതും റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ന്യൂസിലൻഡ് നാലാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചതും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon