ads

banner

Thursday, 4 July 2019

author photo

ന്യൂഡൽഹി: ഹജ്ജിന്റെ പുണ്യം നേടാനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘം മക്കയിലേക്ക് പുറപ്പെട്ടു. ഡൽഹി  വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താസ് അക്ബർ നഖ് വി  യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ഈ വർഷം രണ്ട് ലക്ഷം ഹജ്ജ് തീർത്ഥാടകരാണ് മക്കയിലേക്ക് പോകുക. തീർത്ഥാടകര്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. കേരളത്തിൽ നിന്നുള്ള സംഘങ്ങളും വൈകാതെ യാത്ര തുടങ്ങും. സൗദി ഭരണകൂടം ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീര്ഥാടകരുടെ ക്വാട്ട വർധിപ്പിച്ച് നൽകിയിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement