ദില്ലി : അയോധ്യ കേസില്‍ അടുത്തമാസം രണ്ടിന് സുപ്രീംകോടതി വാദം തുടങ്ങും. മധ്യസ്ഥ സമിതി ഈമാസം 31നകം നടപടിറിപ്പോര്‍ട്ട് നല്‍കണം. കലീഫുള്ള സമിതി സുപ്രീംകോടതിക്ക് ആദ്യറിപ്പോര്‍ട്ട് നല്‍കി.
സുപ്രിംകോടതി റിട്ടയേർഡ് ജഡ്ജ്, ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥസമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് കോടതി ഇന്ന് പരിഗണിച്ചത്. കേസിലെ കക്ഷികളിൽ ഒരാളായ ഗോപാൽ സിങ് വിഷാരദ് ആണ് മധ്യസ്ഥച്ചർച്ച അവസാനിപ്പിച്ച് അപ്പീലുകൾ വാദം ആരംഭിക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Thursday, 18 July 2019
Previous article
ശരവണഭവന് ഉടമ രാജഗോപാല്‍ അന്തരിച്ചു
This post have 0 komentar
EmoticonEmoticon