ബോളിവുഡ് ചിത്രം ജബരിയ ജോഡി യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. പ്രശാന്ത് സിംഗ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജബരിയ ജോഡി'. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തുന്ന ചിത്രത്തില്‍ പരിനീതി ചോപ്രയാണ് നായിക. ഓഗസ്റ്റ് 2 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
കോമഡിയും, പ്രണയവും ഒരുക്കിയ ചിത്രം പരിനീതിയുടെ രണ്ടാം വരവിലെ ആദ്യ ചിത്രമാണ്. ജാവേദ് ജഫ്റി, സഞ്ജയ് മിശ്ര, ആര്യന്‍ അരോര, ഷീബ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഏക്താ കപൂറും,ശോഭ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon