തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായമായ 10000രൂപ അടുത്തമാസം ഏഴിന് മുന്‍പ് വിതരണം ചെയ്യും. ആര്‍ഭാടങ്ങളൊഴിവാക്കി ഒാണാഘോഷം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ദേശീയ ഗെയിംസ് ജേതാക്കള്‍ ഉള്‍പ്പെടെ 83 കായികതാരങ്ങള്‍ക്ക് ജോലി നല്‍കും.
ഇതിൽ സ്വർണ മെഡൽ ജേതാക്കൾക്ക് നേരത്തെ നിയമനം നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ബോണസ് നൽക മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. എന്നാൽ ഉല്‍സവബത്തയില്‍ തീരുമാനമായില്ല.
This post have 0 komentar
EmoticonEmoticon