ഇടുക്കി: സംസ്ഥാനത്ത് വ്യാപകനാശം വിതച്ച് കാലവര്‍ഷം. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും പേമാരിയും ഉരുള്‍പൊട്ടലും. പുഴകള്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരുകയാണ്. പാലക്കാട് അട്ടപ്പാടിയിലും വയനാട് പനമരത്തുമായി രണ്ടുപേര്‍ മരിച്ചു. അട്ടപ്പാടിയില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാരയും വയനാട് പനമരത്ത് വെളളം കയറിയ വീട് മാറുന്നതിനിടെ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവുമാണ് മരിച്ചത്. കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും ഇടുക്കി കോഴിക്കാനത്തും കട്ടപ്പന വി.ടി പടിയിലും മുണ്ടക്കയം പെരുവന്താനം മേക്കുന്നത്തും ഉരുള്‍പൊട്ടി.
https://ift.tt/2wVDrVvവ്യാപകനാശം വിതച്ച് കാലവര്‍ഷം;വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും പേമാരിയും ഉരുള്‍പൊട്ടലും
Next article
കശ്മീർ വിഷയം;പ്രതികരണവുമായി മലാല യൂസഫ്സായി
Previous article
ചാലിയാർ കരകവിഞ്ഞു;നിലമ്പൂർ ടൗണിലും കടകളിലും വെള്ളം കയറി
This post have 0 komentar
EmoticonEmoticon