തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുര യെ മഠത്തിൽ നിന്ന് ഇറക്കിവിടാൻ നീക്കം. ലൂസി ഇന്ന് മഠം വിട്ടിറങ്ങണമെന്ന് സന്യാസിനി സഭ വ്യക്തമാക്കി. മകളെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മക്ക് സന്യാസിനി സഭ കത്തയച്ചു. കത്തിൽ പ്രായമായ അമ്മയെ അപമാനിച്ചുവെന്ന് സി. ലൂസി ആരോപിച്ചു.
സിസ്റ്റര്‍ ലൂസിയെ നേരത്തെ സന്യാസ സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഭീഷണിപ്പെടുത്തിയാണ് സഭ കത്ത് ഒപ്പിട്ട് വാങ്ങിയതെന്ന് സിസ്റ്റര്‍ ലൂസി അന്ന് പറഞ്ഞിരുന്നു.
HomeUnlabelledഫ്രാങ്കോ മുളക്കലിനെതിരെ സമരം; സിസ്റ്റര്‍ ലൂസി കളപ്പുര യെ മഠത്തിൽ നിന്ന് ഇറക്കിവിടാൻ നീക്കം
Saturday, 17 August 2019
Next article
ഡിജിപിയുടെ റിപ്പോര്‍ട്ടിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ
Previous article
ഓമനക്കുട്ടന്റെ സസ്പെന്ഷന് സിപിഎം പിന്‍വലിക്കും
This post have 0 komentar
EmoticonEmoticon