ads

banner

Tuesday 13 August 2019

author photo

തിരുവനന്തപുരം: കേരളത്തിൽ പത്ത് പാസഞ്ചർ ട്രെയിനുകൾ അടക്കം പതിനൊന്ന് ട്രെയിനുകൾ സർവീസുകൾ റദ്ദാക്കി.  12646 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്‌സ്പ്രസ് 
56381 എറണാകുളം – കായങ്കുളം പാസഞ്ചർ(ആലപ്പുഴ വഴി) 
56382 കായങ്കുളം – എറണാകുളം പാസഞ്ചർ(ആലപ്പുഴ വഴി) 
66302 കൊല്ലം – എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി) 
66303 എറണാകുളം – കൊല്ലം പാസഞ്ചർ (ആലപ്പുഴ വഴി) 
56387 എറണാകുളം – കായങ്കുളം പാസഞ്ചർ (കോട്ടയം വഴി) 
56388 കായങ്കുളം – എറണാകുളം പാസഞ്ചർ (കോട്ടയം വഴി) 
66307 എറണാകുളം – കൊല്ലം പാസഞ്ചർ (കോട്ടയം വഴി) 
66308 കൊല്ലം – എറണാകുളം പാസഞ്ചർ(കോട്ടയം വഴി) 
66309 എറണാകുളം – കൊല്ലം പാസഞ്ചർ (ആലപ്പുഴ വഴി) 
56664 കോഴിക്കോട് – തൃശൂർ പാസഞ്ചർ 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement