തൃശ്ശൂര്‍: തൃശ്ശൂർ കോർപ്പറേഷൽൻ ഓഫീസിന് മുന്നില്‍ നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ പ്രതിഷേധം. സർക്കാരും ക്രൈം ബ്രാഞ്ചും വേട്ടയാടുകയാണെന്നാരോപിച്ചാണ് നഴ്സുമാർ സമരം സംഘടിച്ചത്.
യുഎൻഎയുടെ വളർച്ചയിൽ ദുഖിക്കുന്ന ചിലർ മെനഞ്ഞെടുത്തതാണ് ജാസ്മിൻ ഷായ്ക്ക് എതിരായ കേസ്. അന്വേഷണത്തിൽ സഹകരിച്ചിട്ടും ജാസ്മിൻ ഷാക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഗൂഢാലോചനയാണെന്നാണ് ആരോപണം. ഇതു കൊണ്ടൊന്നും നഴ്സുമാർക്കിടയിലെ ഐക്യം തകർക്കാനാവില്ലെന്ന് യുഎൻഎ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon