ads

banner

Saturday, 7 September 2019

author photo

 എറണാകുളം: കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദി പിഡബ്ല്യുഡി അല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഗതാഗതം നിയന്ത്രിക്കേണ്ടത് പൊലീസും കലക്ടറുമാണ്. പിഡ്ലബ്യൂഡിക്ക് നിര്‍മാണജോലി മാത്രമേ നോക്കാനാകൂ. കുണ്ടന്നൂര്‍ മേല്‍പ്പാലം പൂര്‍ത്തിയാകാന്‍ 7 മാസമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ മെട്രോ വന്ന സമയത്തും ബ്ലോക്ക് ഉണ്ടായി. മേല്‍പ്പാലം പണി നടക്കുന്നിടത്ത്മി നുസമുള്ള റോഡ് പാടില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement