തിരുവനന്തപുരം: തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റിന്റെ 10 ബ്രാഞ്ചുകളിൽ പുറമെ നിന്നുള്ള ജീവനക്കാരെ കൊണ്ടുവന്ന് ജോലിയെടുപ്പിക്കരുതെന്ന് മാനേജ്‌മെന്റിന് ഹൈക്കോടതിയുടെ നിർദേശം. ഒത്തുതീർപ്പ് ചർച്ചകളിൽ മാനേജ്‌മെന്റ് പങ്കാളിത്തം ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് സംരക്ഷണം തേടി മൂന്ന് ജില്ലകളിലെ ബ്രാഞ്ചുകളുടെ മാനേജർമാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. സമാധാനപരമായി ബ്രാഞ്ചിന് മുന്നിൽ സമരം ചെയ്യുന്നതിന് തൊഴിലാളികൾക്ക് തടസമില്ല.
https://ift.tt/2wVDrVvHomeUnlabelledപുറമെ നിന്നുള്ള ജീവനക്കാരെ കൊണ്ടുവന്ന് ജോലിയെടുപ്പിക്കരുത്; മുത്തുറ്റ് മാനേജ്‌മെന്റിന് ഹൈക്കോടതിയുടെ നിർദേശം
This post have 0 komentar
EmoticonEmoticon