പത്തനംതിട്ട: കോന്നി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറിനെ എംജി യൂണിവാഴ്സിറ്റി പരീക്ഷാക്രമക്കേടിന് ഡീബാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ്. ഇതിനെത്തുടർന്ന് സർവകലാശാല ജനീഷിനെ പുറത്താക്കിയെന്നും കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല മാധ്യമങ്ങളോട് പറഞ്ഞു. 2003ല്‍ ബിഎ ഇക്കണോമിക്സ് അവസാനവര്‍ഷ പരീക്ഷയിലാണ് ക്രമക്കേട് പിടിച്ചതെന്നും ജ്യോതികുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാർക്ക് ദാന വിവാദത്തിൽ സർക്കാരിനുമേൽ കുരുക്ക് മുറുകുന്നതിനിടെയാണ് സ്ഥാനാർഥിക്കെതിരെയുള്ള പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെയും പരീക്ഷാ ക്രമക്കേട് എന്ന ആക്ഷേപം ഉയർന്നിരുന്നു.
https://ift.tt/2wVDrVvHomeUnlabelled2003ല്‍ കെ യു ജനീഷ് കുമാറിനെ എംജി യൂണിവാഴ്സിറ്റി പരീക്ഷാക്രമക്കേടിന് ഡീബാര്‍ ചെയ്തതെന്ന വാദവുമായി യുഡിഎഫ്
This post have 0 komentar
EmoticonEmoticon