ads

banner

Monday, 14 October 2019

author photo

തിരുവനന്തപുരം:  പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ.ടി.ജലീല്‍. അദാലത്ത് ഫയലുകള്‍ തീര്‍പ്പാക്കാനാണ്, മാര്‍ക്ക് ദാനത്തിനല്ല. ഉപതിരഞ്ഞെടുപ്പുകളില്‍ തോല്‍വി പേടിച്ചാണ് ആരോപണമെന്നും മന്ത്രി  മാധ്യമങ്ങളോട്  പറഞ്ഞു. രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു. 

മന്ത്രി കെ.ടി.ജലീലിനെതിരെ വീണ്ടും മാര്‍ക്കദാന ആരോപണവുമായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് പത്രസമ്മേളനം വിളിച്ചത്. എംജി സര്‍വകലാശാലയില്‍ ബിടെക്കിന് അഞ്ചുമാര്‍ക്ക് മോഡറേഷന്‍ നല്‍കിയ നടപടി വന്‍ക്രമക്കേടാണെന്ന് ചെന്നിത്തല ആരോപിച്ചു. മന്ത്രി നടത്തിയ അദാലത്തിലാണ് മാര്‍ക്ക് ദാനം തീരുമാനിച്ചത്. സിന്‍ഡിക്കറ്റിനെ ഉപയോഗിച്ച് ഇത് നടപ്പാക്കി. അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതും ക്രമവിരുദ്ധമാണ്. ഇക്കാര്യങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആരോപിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement